SPECIAL REPORT'ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്നത് 500 കോടിയുടെ ഇടപാട്; അന്താരാഷ്ട്ര കരിച്ചന്ത ഇടപാടും പുരാവസ്തു കള്ളക്കടത്ത് സംഘത്തിനും ബന്ധം; സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും റാക്കറ്റുകള്‍ക്കും ഇടപാടുമായി ബന്ധം; റാക്കറ്റുമായുള്ള ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുടെ ബന്ധവും അന്വേഷിക്കണം; സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് കത്ത് നല്കി ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 9:59 AM IST